കിരീടം ഇത്തവണ ഇംഗ്ലണ്ടിനു തന്നെ | Oneindia Malayalam

2019-07-12 30

Can New Zealand break recent trend in Lord’s final vs hosts England?
തുടര്‍ച്ചയായ മൂന്നാം തവണവയും ലോകകപ്പ് ഫൈനലില്‍ ആതിഥേയര്‍ എത്തുന്നു എന്ന പ്രത്യേകതയാണ് ഇന്നത്തെ ഇംഗ്ലണ്ടിന്റെ വിജയത്തോടെ സാധ്യമായിരിക്കുന്നത്. 2011, 2015, 2019 ലോകകപ്പിന്റെ ആതിഥേയര്‍ അതാത് ടൂര്‍ണ്ണമെന്റിന്റെ ഫൈനലില്‍ എത്തുകയായിരുന്നു. 2011ല്‍ ആതിഥേയരായ ഇന്ത്യയും 2015ല്‍ ആതിഥേയരായ ഓസ്ട്രലേിയയും ചാമ്പ്യന്മാരാവുകയും ചെയ്തു.